ചെന്നൈ കിംഗ്സിനെ 10 റൺസിന് പരാജയപ്പെടുത്തി കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലിൽ
സെമിയിൽ മഴ തടസ്സപ്പെടുത്തിയ ആവേശകരമായ പോരാട്ടത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈ കിംഗ്സിനെ 10 റൺസിന് പരാജയപ്പെടുത്തി കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലിൽ ഇടംപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 17.4 ഓവറിൽ 165 റൺസിന് ഓൾ ഔട്ടായപ്പോൾ, മറുപടി ബാറ്റിംഗിൽ ചെന്നൈ 15 ഓവറിൽ 112-6 എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തി. ഇതോടെ പുനർനിശ്ചയിച്ച വിജയലക്ഷ്യത്തേക്കാൾ പിന്നിലായ ചെന്നൈയെ മറികടന്ന് കേരളം ടൂർണമെന്റിലെ രണ്ടാം ജയവും സെമി ബർത്തും ഉറപ്പാക്കുകയായിരുന്നു. ടോസ് നേടി […]
ചെന്നൈ കിംഗ്സിനെ 10 റൺസിന് പരാജയപ്പെടുത്തി കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലിൽ Read More »



